ഡാലസ് സൗഹൃദ വേദിയുടെ ആദരാജ്ഞലികൾ
Mail This Article
×
ഡാലസ്∙ ഡാലസ് സൗഹൃദ വേദിയുടെ സംഘാടകനും സജീവ പ്രവർത്തകനുമായ അപ്പുക്കുട്ടന്റെ മകൻ അനീഷ് കുമാർ അപ്പുക്കുട്ടന്റെ (36) മരണത്തിൽ ഡാലസ് സൗഹൃദ വേദി പ്രവർത്തക യോഗം അനുശോചനം അറിയിച്ചു. ഫെബ്രുവരി 11 ചൊവ്വാഴ്ച രണ്ടു മണി മുതൽ നാലു മണിവരെ ഫ്ലവർ മൗണ്ട് ഫാമിലി ഫ്യൂണറൽ ഹോമിൽ പൊതുദർശനം ക്രമീകരിച്ചിട്ടുള്ളതായി ബന്ധുക്കൾ അറിയിച്ചു.
Address:
Flower Mounts family Funeral Home
3550 Fire wheel drive, flower Mount, Texas 75028
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
അജയകുമാർ: ഫോൺ 972 900 3478
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.