ADVERTISEMENT

ടൊറന്റോ∙ ഐപിസി കാനഡ റീജിയന്റെ ആഭിമുഖ്യത്തിൽ കാനഡയിൽ ഉള്ള ഐപിസി സഭകളും ഐപിസി കുടുംബാംഗങ്ങളും  സംയുക്ത ആരാധനയ്ക്കായി കൂടുവാൻ ആഗ്രഹിക്കുന്നു. ജൂലൈ 19 ഞായറാഴ്ച രാവിലെ 10 മുതൽ 12.30 സൂമിലൂടെ ആയിരിക്കും ആരാധന.

ഈ യോഗത്തിൽ മുഖ്യാഥിതി ആയി ഐപിസി ജനറൽ വൈസ് പ്രസിഡന്റ് റവ. വിൽസൺ ജോസഫ് ദൈവവചനത്തിൽ നിന്ന് സംസാരിക്കുെമെന്ന് റീജിയൻ വേണ്ടി സെക്രട്ടറി പാസ്റ്റർ എബി കെ ബെൻ അറിയിച്ചു.

Zoom ID : 88416698875

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com