ADVERTISEMENT

ഫ്ലോറിഡ ∙ ഫ്ലോറിഡയിൽ അതിദാരുണമായി കൊല്ലപ്പെട്ട മെറിൻ ജോയിയുടെ അനുശോചനയോഗം നവകേരള മലയാളി അസോസിഷൻ സംഘടിപ്പിച്ചു. ചടങ്ങിൽ, മെറിൻ ജോയിയുടെ നാട്ടിലുള്ള മകൾ നോറയുടെ വിദ്യാഭ്യാസത്തിനായി ഒരു നിശ്ചിത തുക ധനസഹായമായി നൽകാൻ തീരുമാനിച്ചതായി പ്രസിഡന്റ് ബിജോയ് സേവ്യർ പ്രഖ്യാപിച്ചു.

യോഗത്തിൽ വൈസ് പ്രസിഡന്റ് ജെയിൻ വതിയേലിൽ, സെക്രട്ടറി സജോ ജോസ് പല്ലിശ്ശേരി, ട്രഷറർ സൈമൺ പാറത്താഴം, ജോയിന്റ് സെക്രട്ടറി ഏലിയാസ് പനങ്ങയിൽ, ജോയിന്റ് ട്രഷറർ സുശീൽ കുമാർ, എക്സിക്യൂട്ടീവ് ഓഫീസർ ഷാന്റി വർഗീസ്, കമ്മിറ്റി അംഗങ്ങൾ ശ്രീമതി പ്രിയ നായർ,  കുര്യാക്കോസ് പൊടിമറ്റം, ബെന്നി വർഗീസ്, സെബാസ്ററ്യൻ വയലുങ്കൽ, കിഷോർ കുമാർ സുകുമാരൻ,  റിച്ചാർഡ് ജോസഫ്, ഷിബു സ്കറിയ, സിറിൽ നടുപറമ്പിൽ, സജീവ് കുമാർ മാത്യു,  കുര്യൻ വർഗീസ് എന്നിവർ അനുശോചനമറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com