മറിയാമ്മ ജോസഫ് കനക്ടികട്ടിൽ അന്തരിച്ചു
Mail This Article
×
കനക്ടികട്ട് ∙ റാന്നി ചരിവുപറമ്പില്‍ പരേതനായ സി.കെ. ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (90) കണക്ടിക്കട്ടിലെ ഹാര്‍ട്ട്ഫോര്‍ഡില്‍ അന്തരിച്ചു. പരേത കറ്റോട് കുന്നിരിക്കല്‍ മനയ്ക്കല്‍ കുടുംബാംഗമാണ്.
മക്കള്‍: അമ്മിണി, ജിം, സാബു, സിബി (എല്ലാവരും യുഎസ്). മരുമക്കള്‍: വെളിയനാട് കറുകപ്പറമ്പില്‍ ജേക്കബ് കുട്ടി, സുജക്കുട്ടി മാരങ്കേരില്‍, സുജ കലയിത്ര, സുമോള്‍ പുതുവീട്ടില്‍.
പൊതുദര്‍ശനം ഒക്ടോബര്‍ 11-ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മുതല്‍ 6 വരെ വെസ്റ്റ് ഹാര്‍ട്ട്ഫോര്‍ഡിലെ ശീഹാന്‍ ഫ്യൂണറല്‍ ഹോമില്‍.
സംസ്കാരം ഒക്ടോബര്‍ 12-ന് തിങ്കളാഴ്ച രാവിലെ 9.30-ന് ഹാര്‍ട്ട്ഫോര്‍ഡ് സെന്റ്മേരീസ് ക്നാനായ ദേവാലയത്തിലെ കര്‍മ്മങ്ങള്‍ക്കുശേഷം ന്യൂയിംഗ്ടണ്‍ വെസ്റ്റ് മെഡോ സെമിത്തേരിയില്‍.
വാർത്ത∙ ജോയിച്ചന്‍ പുതുക്കുളം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.