രാജു പള്ളത്തിന്റെ ഭാര്യാ മാതാവ് മറിയാമ്മ ഐസക്ക് അന്തരിച്ചു
Mail This Article
×
ന്യൂജഴ്‌സി ∙ ഏഷ്യാനെറ്റിന്റെ യുഎസ്– കാനഡ പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്തിന്റെ ഭാര്യാ മാതാവ് മറിയാമ്മ ഐസക്ക് ഓരത്തേൽ (99) അന്തരിച്ചു. സംസ്കാരം ഇന്ന് (ഓഗസ്റ്റ് 20 ) ഉച്ചകഴിഞ്ഞ് 2.30 ന് കോട്ടയം കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയിൽ. പരേതനായ ഓരത്തേൽ ഐസക്ക് വർക്കിയാണ് ഭർത്താവ്.
മക്കൾ : എൽസി മാമ്മൻ, ജോസഫ് ഐസക്ക്, മാത്യു ഒ. ഇ, മേരി ജോസ് കുറ്റിക്കാട്ട്, ബാബു ഐസക്ക്, ജെസ്സി ജോൺ. മരുമക്കൾ: മാമൻ ഈശോ, ജോസഫ് സഖറിയാസ്, ഫിലോമിനാ ജോസഫ്, ഡെയ്സി മാത്യു, ജോസ് കുറ്റിക്കാട്ട്, ഗ്രേസ് ബേബി, രാജു പള്ളത്ത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.