ADVERTISEMENT

ഫിലഡൽഫിയ ∙ ലോക മലയാളി സമിതി (വേൾഡ് മലയാളി കൗൺസിൽ) ഫിലഡൽഫിയ പ്രൊവിൻസ് ഫാദേഴ്സ് ഡേയും മദേഴ്സ് ഡേയും സംയുക്തമായി ആഘോഷിച്ചു. ഫാ. ഡോ.ജോൺ സി ജോൺ ചിറത്തലയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി. ജോർജ് നടവയൽ അധ്യക്ഷനായിരുന്നു. നൈനാൻ മത്തായി സ്വാഗതവും ലൂക്കോസ് വൈദ്യൻ നന്ദിയും പറഞ്ഞു.

wmc2

 

ചെയർമാൻ ജോസ് ആറ്റുപുറം, മറിയാമ്മ ജോർജ് (അമ്മാൾ),ഷൈലാ രാജൻ, നൂപുരാ നൃത്ത വിദ്യാലയ പ്രിൻസിപ്പൽ അജി പണിക്കർ, ട്രിനിറ്റി കെയർ മെഡിക്കൽ സർവീസ് ഡയറക്ടർ ബ്രിജിറ്റ് പാറപ്പുറത്ത്, ഒൻട്രപ്രനർ ജോ ജോസഫ്, ഡാൻ തോമസ് എന്നിവർ പ്രഭാഷണം നടത്തി. തോമസ് കുട്ടി വർഗീസ്, പ്രസാദ് ബേബി, ഫോറിൻ ടൂർ പ്രോഗ്രാമർ ജോർജ് പനയ്ക്കൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ആലീസ് ജോസ്, ബെന്നി മാത്യൂ, റൂബി തോമസ്, ജെയിംസ് പീറ്റർ, ലീതു ജിതിൻ എന്നിവർ ഏകോപനം നിർവഹിച്ചു. അത്താഴ വിരുന്നിന് നിർമ്മലാ തോമസ്കുട്ടി നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com