ADVERTISEMENT

ന്യൂയോർക്ക്/ ഉഴവൂർ  ∙ മറിയം മത്തായി ഇലവുങ്കൽ ( 106 ) അന്തരിച്ചു . ഭർത്താവ് പരേതനായ മത്തായി ഇലവുങ്കൽ. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച  (18 ന്)  ഉഴവൂർ സെൻറ് .സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ  മക്കൾ: ഇ എം സ്റ്റീഫൻ  (ന്യൂയോർക്ക് കേരള സെന്റർ സ്ഥാപക പ്രസിഡന്റ്) പരേതനായ ജോൺ , സോഫി, ( യൂ എസ് ) മേരിക്കുട്ടി ( ഡൽഹി)  തമ്പി , (ഉഴവൂർ ).  മരുമക്കൾ:ചിന്നമ്മ ,മേഴ്‌സി,കുര്യാക്കോസ് ,കുഞ്ഞുമോൾ. കൂടുതൽ വിവരങ്ങൾക്ക് അലക്സ് കാവുംപുറത്തു  516 503 9387 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com