ADVERTISEMENT

ഡാലസ്∙ ചൊവ്വാഴ്ച വൈകുന്നേരം പ്ലാനോ ഷോപ്പിങ് സെന്റർ പാർക്കിങ് ലോട്ടിൽ തകർന്ന് വീണ  സിംഗിൾ എൻജിൻ വിമാനത്തിന്റെ പൈലറ്റ് മരിച്ചു. അപകടത്തെതുടർന്ന് വൻ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. തീജ്വാലകൾ വളരെ ഉയർന്നതായിരുന്നതിനാൽ തീപിടിച്ചത് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ പ്രയാസപ്പെട്ടതായി ദൃക്സാക്ഷിയായ കെവിൻ ഹോളിഗൻ പറഞ്ഞു.

അപകടത്തെക്കുറിച്ചുള്ള അന്വേഷണം എഫ്എഎയും നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും ഏറ്റെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല. 

English Summary:

The pilot of a single-engine plane that crashed in a parking lot in Dallas has died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com