ADVERTISEMENT

ക്രൗലി/ ടെക്‌സസ് ∙ ചിഷോം ട്രയൽ പാർക്ക്‌വേയിലുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞു. നാവികരായ നവദമ്പതികളാണ് അപകടത്തിൽ മരിച്ചത്. 35 കാരിയായ ക്രിസ്റ്റൻ ഹഡിൽസ്റ്റണും 42 കാരനായ ജാരെഡ് ഹഡിൽസ്റ്റണുമാണിതെന്ന് മരിച്ചതെന്ന് പൊലീസ് സഥീകരിച്ചു. ഇവർ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ദമ്പതികൾ സഞ്ചരിച്ച വാഹനത്തിൽ കൂട്ടിയിടിച്ച വാഹനത്തിലെ  ഡ്രൈവർ 27 കാരനായ ആൻഡ്രൂ ആഡംസനും പരുക്കേറ്റു. ഇയാളുടെ പരുക്ക് ഗുരുതരമല്ലെന്ന് നിലവിൽ ഇയാള്‍ ആശുപത്രിയിൽ പൊലീസ് കസ്റ്റഡിയിലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com