യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിലേക്ക്
Mail This Article
×
ന്യൂയോർക്ക് / മുംബൈ ∙ ഇന്ത്യൻ രൂപയുടെ മൂല്യം മാർച്ച് 22 ന് യുഎസ് ഡോളറിനെതിരെ റെക്കോർഡ് നിലയിൽ ഇടിഞ്ഞു. ഡോളറിന്റെ വർധിച്ച ഡിമാൻഡാണ് കാരണമെന്നു വ്യാപാരികൾ പറഞ്ഞു. രൂപയുടെ മൂല്യം 83.43 എന്ന നിലയിലേക്ക് താഴ്ന്നു. വ്യാപാരം അവസാനിക്കുമ്പോൾ മൂല്യം 83.4250 ൽ എത്തിയിരുന്നു.
English Summary:
Indian Rupee Depreciated Against the US Dollar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.