നിക്കോൾ ഷാനഹാന് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി
Mail This Article
×
കലിഫോർണിയ ∙ സ്വതന്ത്രനായി മത്സരിക്കുന്ന പ്രസിഡന്റ് സ്ഥാനാർഥി റോബർട്ട് എഫ്. കെന്നഡി ജൂനിയർ അഭിഭാഷകയായ നിക്കോൾ ഷാനഹാനെ റണ്ണിങ് മേറ്റ് ആയി നാമകരണം ചെയ്‌തു. ചൊവ്വാഴ്ച കലിഫോർണിയയിലെ ഓക്ക്‌ലാൻഡിൽ നടന്ന ഒരു റാലിയിലായിരുന്നു പ്രഖ്യാപനം ഉണ്ടായത്. മിടുക്കിയും ശാസ്ത്രജ്ഞ, സാങ്കേതിക വിദഗ്ധയും, പോരാളിയുമായ നിക്കോൾ ഷാനഹാനെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നതിൽ ഞാൻ അഭിമാനിക്കുന്നു എന്ന് കെന്നഡി പറഞ്ഞു.
English Summary:
Nicole Shanahan is the Vice Presidential Candidate
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.