ADVERTISEMENT

46 വയസ്സിൽ നിന്ന് 18 വയസ്സിലെത്താൻ യുഎസിലെ ടെക് സിഇഒ ബ്രയാൻ ജോൺസൺ ഓരോ വർഷവും ചെലവിട്ടത് 16 കോടി രൂപ വീതം! 5 വർഷങ്ങൾക്കൊണ്ടാണ് അദ്ദേഹം യൗവനയുക്തമായ ശരീരത്തിലേക്ക് എത്തിയത്.

ശരീരത്തിനുണ്ടായ മാറ്റം കാണിക്കാനായി 2018, 2023, 2024 എന്നീ വർഷങ്ങളിലെ തന്റെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തു. പ്രത്യേകം ഡയറ്റും ദിവസവും നൂറിലധികം പോഷക ഗുളികകളും കൊണ്ടാണ് കോശങ്ങളുടെ യുവത്വം നിലനിർത്തിയതെന്ന് അദ്ദേഹം പറയുന്നു. കോടികൾ ചെലവായാലെന്താ, കണ്ടാൽ പ്രായം പറയില്ലെന്നു കാണുന്നവർ പറയുന്നുണ്ടല്ലോ.

English Summary:

Bryan Johnson Shares Pics Of His Age-Reversing Transformation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com