ADVERTISEMENT

അറ്റ്‌ലാന്‍റ ∙ ജോർജിയയിലെ ഡിസ്ട്രിക്റ്റ് 48 ലെ സ്റ്റേറ്റ് സെനറ്റിലേക്കുള്ള മത്സരത്തിൽ അശ്വിൻ രാമസ്വാമിക്ക് യുഎസ് സെനറ്റർ ജോൻ ഓസൊഫ് പിന്തുണ വാഗ്ദാനം ചെയ്തു. അശ്വിൻ ഒരു മുൻ തിരഞ്ഞെടുപ്പ് സുരക്ഷാ വിദഗ്ദനാണ് . ഈ മത്സരത്തിൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതായി ജോൻ ഓസൊഫ് വ്യക്തമാക്കി.

തിരഞ്ഞെടുക്കപ്പെട്ടാൽ  ജോർജിയ സെനറ്റ് അംഗമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതിയും അശ്വിന് സ്വന്തമാകും. 

English Summary:

Ashwin Ramaswami has Been Endorsed by US Senator Jon Ossoff

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com