ADVERTISEMENT

ടൊറന്റോ ∙ കാനഡയിലെ ഗ്രേറ്റർ ടൊറന്റോ ഏരിയയിൽനിന്നുള്ള അൻപതോളം ടീമുകളെ പങ്കെടുപ്പിച്ച് മഴവിൽ ഫ്രണ്ട്‌സ് ക്ലബ് ബാഡ്മിന്റൻ ടൂർണ്ണമെന്റ് നടത്തി. പുരുഷ ഡബിൾസ് ഓപ്പണിൽ രവി രംഗാചാരി, വിഘ്‌നേശ് ബാലമുരുഗൻ എന്നിവരും ഫോർട്ടി പ്ളസ് വിഭാഗത്തിൽ ഹർഷ ഗണ്ടി, അനൂജ് തൽവാർ എന്നിവരും വിജയികളായി. ലി ലാം, കെന്നി ട്രാൻ ടീമും ഡൊണാൾഡ് ദ്വരരാജ്, ലോകേഷ് ടീമും രണ്ടാം സ്ഥാനക്കാരായി. പ്ലാറ്റിനം സ്പോൺസർ പ്രമോദ് കുമാർ സമ്മാനങ്ങൾ നൽകി.

mazhavil-friends-club-organized-badminton-and-picnic-canada2

നേരത്തെ കേംബ്രിജിലെ ഒപ്ടിമിസ്റ് പാർകിൽ നടത്തിയ ക്ലബ് ഫാമിലി പിക്നിക്കിൽ അൻപതിലധികംപേർ പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധയിനം ഗെയിംസും ക്രിക്കറ്റ്, സോക്കർ തുടങ്ങിയവയും ഒരുക്കിയിരുന്നു.

English Summary:

Mazhavil Friends Club Organized Badminton and Picnic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com