ADVERTISEMENT

ഡാലസ് ∙ സാറാമ്മ ഉമ്മൻ (70) ഡാലസിൽ അന്തരിച്ചു. കുന്നിൽ എബ്രഹാം കെ. ഉമ്മന്‍റെ ഭാര്യയും ഡാലസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി അംഗവുമാണ്. മക്കൾ : നാൻസി മോൻസി വർക്കി, ലിൻസി & ഡെന്നി തോമസ്. 

ശവസംസ്കാര ചടങ്ങുകൾ ജൂലൈ 14, ഞായർ, 5:00 PM മുതൽ 9:00 PM വരെ - രണ്ടാമത്തെയും മൂന്നാമത്തെയും സംസ്കാര ശുശ്രൂഷകൾക്കൊപ്പം പൊതുദർശനം സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് വലിയപള്ളി, ഡാലസ് 14133 ഡെന്നിസ് Ln, ഫാർമേഴ്സ് ബ്രാഞ്ച്, TX 75234

ജൂലൈ 16  ചൊവ്വാഴ്ച, 8:00 AM മുതൽ 10:00 AM വരെ - നാലാമത് സംസ്കാര ശുശ്രൂഷയ്‌ക്കൊപ്പം പൊതുദർശനം സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് വലിയപള്ളി, ഡാലസ് 14133 ഡെന്നിസ് Ln, ഫാർമേഴ്സ് ബ്രാഞ്ച്, TX 7523410:45 AM -
സംസ്‌കാരം: റോളിംഗ് ഓക്സ് സെമിത്തേരിയിൽ 400 Freeport Pkwy, Coppell, TX 75019

English Summary:

Saramma Oommen passed away in Dallas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com