ADVERTISEMENT

ലാങ്കസ്റ്റർ (പെൻസിൽവേനിയ) ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസ് സമാപിച്ചു.  വിൻധം കൺവൻഷൻ സെന്‍റർ ഓഡിറ്റോറിയത്തിൽ പ്രഭാത പ്രാർത്ഥനയ്ക്കും വിശുദ്ധ കുർബാനയ്ക്കും സഖറിയാസ് മാർ നിക്കളാവോസ് മെത്രാപ്പൊലീത്തയുടെ നേതൃത്വം നൽകി. 

വൈദികരുൾപ്പടെ അഞ്ഞൂറിലധികം വരുന്ന പ്രതിനിധികൾ ഇതിൽ സംബന്ധിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന യോഗത്തിൽ കോൺഫറൻസിന്‍റെ വിജയത്തിനായി സഹകരിച്ച് പ്രവർത്തിച്ച കോർ കമ്മിറ്റിക്കും വിവിധ സബ്കമ്മിറ്റികൾക്കും ഭദ്രാസന മെത്രാപ്പൊലീത്ത നന്ദി പറഞ്ഞു. 

English Summary:

Malankara Orthodox Syriac Church's Northeast American Bhadrasana Family/Youth Conference 2024 Concludes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com