ADVERTISEMENT

വുഡ് ബ്രിഡ്ജ് ∙ കനേഡിയൻ മലയാളികളുടെ ഓണം കളർഫുള്ളാക്കാൻ ഓണചന്തയുമായി ആഹാ റേഡിയോയും എന്റെ കാനഡയും ഇത്തവണയുമെത്തുന്നു. കലാ സാംസ്‌കാരിക പരിപാടികളും ഓണസദ്യയുമുൾപ്പടെ വൈവിധ്യമാർന്ന പരിപാടികളാണ് ഈ നാലാം സീസണിലും ഒരുക്കുന്നത്.

സെപ്റ്റംബർ ഏഴിന് രാവിലെ 11 മുതൽ രാത്രി 11 വരെ വുഡ് ബ്രിഡ്ജ് ഫെയര്‍ ഗ്രൗണ്ടിൽ വച്ചാണ് പരിപാടികൾ നടക്കുക. പ്രവേശനവും പാർക്കിങ്ങും ഉൾപ്പെടെ സൗജന്യം.  ഓണക്കളികൾ, കുട്ടികൾക്കുള്ള പ്ലേ ഏരിയ, സൗജന്യ റൈഡുകൾ, മറ്റ് വിനോദ പരിപാടികൾ എന്നിവ കൂടാതെ ഒട്ടനവധി സർപ്രൈസുകളുമായാണ് ഇത്തവണത്തെ ഓണച്ചന്ത എത്തുന്നത്.

VENUE : WOODBRIDGE FAIRGROUNDS 100 PORTER AVENUE, VAUGHAN.

English Summary:

Canadian Malayalee Onam Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com