ADVERTISEMENT

ന്യൂജേഴ്സി∙ ബെര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് സിറിയക് ഓര്‍ത്തഡോക്സ് ദൈവാലയത്തില്‍ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും കാലം ചെയ്ത പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് പൗലോസ് രണ്ടാമന്‍ ബാവയുടെ ഓര്‍മ്മയും ഈ വര്‍ഷം ഓഗസ്റ്റ് 31 ശനി മുതല്‍ സെപ്റ്റംബര്‍ 7 ശനി വരെ ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടും. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി വികാരി വെരി റവ. ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരിയും മറ്റു ഇടവക ഭാരവാഹികളും അറിയിച്ചു. വിശുദ്ധ കുര്‍ബ്ബാന, പ്രാര്‍ത്ഥനകള്‍ എന്നിവയ്ക്കൊപ്പം അനുഗ്രഹീത വചന പ്രഘോഷകരുടെ പ്രഭാഷണങ്ങളും ധ്യാനയോഗങ്ങളും ഉണ്ടായിരിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്,
വെരി റവ. ഫാ. ഗീവര്‍ഗീസ് ചാലിശ്ശേരി, വികാരി  (732) 272-6966
ജോയി വര്‍ഗീസ്, വൈസ് പ്രസിഡന്‍റ്  (201) 724-2287
സുരേഷ് ബേബി, സെക്രട്ടറി  (732) 763-6665
ഐസക്ക് കുര്യന്‍, ജോ. സെക്രട്ടറി  (551) 200-1225
സാജന്‍ സാമുവേല്‍, ട്രഷറര്‍  (201) 417-7885
എല്‍ദോ പോള്‍, ജോ. ട്രഷറര്‍  (201) 851-7121

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com