നിക്കി ഹേലിയുടെ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയുടെ പിന്തുണ കമല ഹാരിസിന്
Mail This Article
×
സൗത്ത് കാരോലൈന ∙ മുൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി നിക്കി ഹേലിയുടെ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (പിഎസി) കമല ഹാരിസിന് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പിന്തുണ നൽകി. പിഎസി ഇപ്പോൾ കമല ഹാരിസിന്റെ പേര് അവതരിപ്പിക്കുന്നു. നവംബറിൽ ഡോണൾഡ് ട്രംപിനെ പരാജയപ്പെടുത്താൻ കമല ഹാരിസാണ് ഏറ്റവും അനുയോജ്യയെന്ന് ഗ്രൂപ്പിന്റെ നേതാവ് ക്രെയ്ഗ് സ്‌നൈഡർ ഒരു പ്രസ്താവനയിൽ പറഞ്ഞു.
English Summary:
Nikki Haley Voters PAC Announces Support for Kamala Harris
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.