ADVERTISEMENT

ഷിക്കാഗോ ∙ ‌കലാമണ്ഡലം ശിവദാസനെ ഓംകാരം ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.  ചെണ്ടമേളം, തായമ്പക, കഥകളി ചെണ്ട എന്നീ രംഗങ്ങളിൽ കഴിവ് തെളിയിച്ച അനുഗ്രഹീത കലാകാരനാണ് കലാമണ്ഡലം ശിവദാസൻ . ഇന്ത്യൻ മിനിസ്റ്ററി ഓഫ് ഹ്യൂമൻ റിസോഴ്സിന്‍റെ സീനിയർ ഫെല്ലോഷിപ്പ് അടക്കം നിരവധി  പുരസ്കാരങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.

sarvasree-kalamandalam-shivadas-was-honored-by-omkaram-chicago3
sarvasree-kalamandalam-shivadas-was-honored-by-omkaram-chicago2

ചടങ്ങിൽ അരവിന്ദ് പിള്ള കലാമണ്ഡലം ശിവദാസനെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ഷിക്കാഗോയിൽ നിന്നും മിനിസോഡയിൽ നിന്നുമുള്ളവർ പങ്കെടുത്തു. കലാമണ്ഡലം ശിവദാസനെ പരിചയപ്പെടുവാനും ചെണ്ട കളരിയെകുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാനും ദീപക് നായർ: 847 361 4149, മഹേഷ് കൃഷ്ണൻ: 630 664 7431 എന്നിവരുമായി ബന്ധപ്പെടുക.
(വാർത്ത ∙ സതീശൻ നായർ)

English Summary:

Sarvasree Kalamandalam Shivadas was Honored by Omkarama Chicago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com