ADVERTISEMENT

ന്യൂയോർക്ക് ∙  പ്രസിഡൻ്റ് ബൈഡനുമായും മുൻ പ്രസിഡൻ്റ്  ട്രംപുമായും ബന്ധമുള്ള ഏകദേശം ഒരു ഡസനോളം വ്യക്തികളുടെ സ്വകാര്യ ഇമെയിൽ അക്കൗണ്ടുകൾ ലക്ഷ്യം വച്ചതായി സ്ഥിരീകരണം . 

പ്രസിഡൻ്റ് ജോ ബൈഡൻ്റെയും മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെയും പ്രചാരണ ഉദ്യോഗസ്ഥരെ ഇറാനിയൻ സർക്കാരുമായി ബന്ധപ്പെട്ട ഹാക്കിങ് ഗ്രൂപ്പ്  ടാർഗെറ്റുചെയ്‌തതായി  ഗൂഗിളിൻ്റെ സൈബർ സുരക്ഷാ വിഭാഗം വ്യക്തമാക്കി.

English Summary:

Google confirms Iran-linked hackers targeted Trump, Biden campaigns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com