ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട് സർക്കാരിന്റെ ലോക നിക്ഷേപക സംഗമത്തിന്റെ ഭാഗമായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്നു യുഎസിലേക്കു പോകും. ജനുവരിയിലെ സംഗമത്തിലേക്കു നിക്ഷേപകരെ ക്ഷണിക്കാനും ചർച്ചകൾക്കുമായാണു യാത്ര. ബഹിരാകാശ മേഖലയിലെ വ്യവസായങ്ങൾക്ക് നിക്ഷേപം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.

English Summary:

CM Stalin to Leave for US; Attract Investments into Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com