ADVERTISEMENT

വാഷിങ്‌ടൻ ഡി.സി ∙ മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല ഇടവകയിൽ ഒന്നായ വാഷിങ്‌ടൻ സെന്‍റ് തോമസ് ഇടവകയിൽ പൂർവകാല അംഗങ്ങളുടെ സംഗമം ഇടവക മെത്രാപ്പൊലീത്താ സഖറിയാസ് മാർ നിക്കോളോവോസ് ഉദ്ഘാടനം ചെയ്യുന്നു.

reunion-of-former-members-at-st-thomas-parish-washington2

ഇടവകയുടെ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി സെപ്‌റ്റംബർ ഏഴിന് നമസ്ക്കാരത്തിനുശേഷം നടക്കുന്ന ചടങ്ങിൽ ഇടവക വികാരി ഫാ. കെ. ഓ ചാക്കോ അധ്യക്ഷൻ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഈപ്പൻ വർഗീസ്, മിനി ജോൺ എന്നിവരുമായി ബന്ധപ്പെടുക.

English Summary:

Reunion of Former Members at St. Thomas Parish, Washington

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com