ADVERTISEMENT

അറ്റ്ലാന്റ ∙ ടോം മക്കനാലിന്റെ ഭാര്യാ പിതാവ് തലശ്ശേരി ബിഎഡ്‌ കോളജ്‌ റിട്ട. പ്രിൻസിപ്പൽ കണ്ണൂർ ശ്രീകണ്ഠപുരം വട്ടക്കാവുങ്കൽ പ്രൊഫ. വി.ഡി.ജോസഫ്‌ (89) അന്തരിച്ചു. 48 വർഷമായി ശ്രീകണ്ഠപുരം എജ്യൂക്കേഷനൽ സൊസൈറ്റിയുടെയും, അതിനോടനുബന്ധിച്ചുള്ള ആർട്സ് കോളജിന്റെയും ഭരണസമിതിയുടെ ‌സെക്രട്ടറി, വൈസ്മെൻസ് ക്ലബ്‌ ഡിസ്ട്രിക്ട് ഗവർണർ, ശ്രീകണ്ഠപുരം ഓഫിസേഴ്സ്‌ ക്ലബ്‌ പ്രസിഡന്റ്, സീനിയർ സിറ്റിസൺസ്‌ ഫോറം ജില്ലാ പ്രസിഡന്റ്, തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു. 

ഭാര്യ പരേതയായ സിസിലി ജോസഫ്. മക്കൾ ബീന, ജോസി, അജി, മിനി ടോം (അറ്റ്ലാന്റ), സൈജോ. മരുമക്കൾ ഫ്രാൻസിസ്‌, സണ്ണി, ജോസ്‌, ടോം മക്കനാൽ, ജോബി. സംസ്കാരം ഒക്ടോബർ 17 വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് ശ്രീകണ്ഠപുരം കോട്ടൂർ സെന്റ് തോമസ് സിറോ മലബാർ കാത്തലിക്  ചർച്ച്  സെമിത്തേരിയിൽ.

English Summary:

Prof VD Joseph passed away.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com