ADVERTISEMENT

ജോർജിയ ∙ ജോർജിയയിൽ യുഎസ് തിരഞ്ഞെടുപ്പിലെ ഏർലി വോട്ടിങ്ങിന് തുടക്കമായി. 300,000ത്തിലധികം വോട്ടുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  2020 ൽ 136,000 ആയിരുന്നു നേരത്തെ ആദ്യ ദിന റെക്കോർഡ് വോട്ടിങ്. ഇത് ഇത്തവണ മറി കടന്നു.

കഴിഞ്ഞ തവണ ജോർജിയ പിടിച്ചെടുത്തത് ജോ ബൈഡൻ വിജയിക്കുന്നതിൽ നിർണായകമായിരുന്നു. അതിനാൽ ഇത്തവണയും സംസ്ഥാനത്ത് നേട്ടമുണ്ടാക്കുന്നതിനുള്ള തീവ്രപരിശ്രമത്തിലാണ് സ്ഥാനാർഥികൾ. 

English Summary:

Record number of first-day early votes cast in Georgia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com