ADVERTISEMENT

ഓക്‌ലഹോമ ∙ 60 വയസ്സുള്ള ഓക്‌ലഹോമയിലെ മുത്തശ്ശിക്ക് തന്റെ കൊച്ചുമകളുടെ മരണത്തിന്  ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2022-ൽ തെക്കുപടിഞ്ഞാറൻ  ഓക്‌ലഹോമ സിറ്റിയിലെ വീട്ടിലെ ചവറ്റുകുട്ടയിൽ നിന്നാണ് 3 വയസ്സുള്ള റിലേ നോളന്റെ മൃതദേഹം കണ്ടെത്തിയത്.

നോളന്റെ മുത്തശ്ശി ബെക്കി വ്രീലാൻഡിനെ അറസ്റ്റ് ചെയ്യുകയും  കൊലപാതക കുറ്റം ചുമത്തുകയും ചെയ്തു. നോളന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയപ്പോൾ ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നു.  മെഡിക്കൽ എക്സാമിനറുടെ റിപ്പോർട്ടിൽ നോളന്റെ മരണകാരണം തലയ്‌ക്കേറ്റ മർദ്ദനമാണെന്ന് കണ്ടെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com