ADVERTISEMENT

ആല്‍ബനി ∙ കോട്ടയം സ്വദേശി ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ അന്തരിച്ചു. പരിയാരത്ത് ഏലക്കാട്ട് കടമ്പനാട്ട് പരേതനായ ചാക്കോ തോമസിന്റേയും മറിയാമ്മ തോമസിന്റെയും മകന്‍ ബിനോയ് സി തോമസ് (48) ആണ് ഒക്ടോബര്‍ 14-ന് ആല്‍ബനിയില്‍ മരിച്ചത്. ഭാര്യ ആന്‍ തോമസ്. മകന്‍ എയ്ഡന്‍. സഹോദരി പരേതയായ ലിന്‍ഡ തോമസ്. ഒക്ടോബര്‍ 20ന് വൈകിട്ട് 3 മണി മുതല്‍ 6 മണി വരെ ന്യൂ കോമര്‍ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനം.  ഒക്ടോബര്‍ 21ന് രാവിലെ 10 മണി മുതൽ 11:30 വരെ ന്യൂ കോമര്‍ ഫ്യൂണറല്‍ ഹോമില്‍ സംസ്കാര ശുശ്രൂഷയും തുടർന്ന് എവര്‍ഗ്രീന്‍ സെമിത്തേരിയില്‍ സംസ്കാരവും നടക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഐന്‍സ് ചാക്കോ 518 894 6696, അനില്‍ വര്‍ഗീസ് 518 320 8673 എന്നിവരെ ബന്ധപ്പെടാം. 
(വാർത്ത ∙ മൊയ്തീന്‍ പുത്തന്‍‌ചിറ)

English Summary:

Benoy Thomas a native of Kottayam, passed away in Albany, New York.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com