ADVERTISEMENT

റിച്ചാർഡ്സൺ (ഡാലസ്) ∙ ക്രിസ്ത്യൻ മ്യൂസിക്കൽ ഈവനിങ് "ഉത്തമഗീതം"  ഒക്ടോബർ 19 ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് കാൽവരി ചർച്ചിൽ വച്ച് നടത്തപ്പെടുന്നു (725 w Arapaho റോഡ്  Richardson 75080).

ഗോഡ്‍ലി  വർഗീസ്, വിജു ചെറിയാൻ, ജോയ് ഡ്രംസ്, ജബൽ ജോർജ്, ജോനാഥൻ ജോജി തുടങ്ങിയവരുടെ വാദ്യോപകരണങ്ങളുടെ പിന്തുണയോടെ അക്സ രഞ്ജി, വിൽ  സ്വരാജ് കാൽവിൻ തോമസ് എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്. കൃഷ് ധനം മുഖ്യ സന്ദേശം നൽകും. പ്രവേശനം സൗജന്യമാണ് ഏവരെയും സംഗീത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ടോണി ജോർജ് 972 987 9272 

English Summary:

Christian Musical Evening

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com