ADVERTISEMENT

മാവേലിക്കര ∙ ചെറുകോൽ അമ്പനാട്ട് വീട്ടിൽ ചിന്നമ്മ വർഗീസ് (96) ഒക്ടോബർ 17 വ്യാഴാഴ്ച രാവിലെ അന്തരിച്ചു. സംസ്കാരം  നടത്തി. ഭർത്താവ്: പരേതനായ വി. വറുഗീസ് മക്കൾ: അമ്മിണി, മറിയാമ്മ, രാജു വർഗീസ്, ബാബു വർഗീസ്, ജോസ് വർഗീസ് മരുമക്കൾ:ഡി. ചെറിയാൻ, ആലീസ്,അനിത, ജോളി, പരേതനായ കെ വി ജേക്കബ്, രാജു വർഗീസ് ഡാലസ് സെന്റ് പോൾസ് ഇടവാംഗവും , ബാബു വർഗീസ് കരോൾട്ടൻ മാർത്തോമാ ഇടവാംഗവും ആണ്.
(വാർത്ത ∙ എബി മക്കപ്പുഴ) 

English Summary:

Chinnamma Varghese Obit News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com