ADVERTISEMENT

ഡാലസ് ∙ അമേരിക്കയിലെ ഡാലസ് നോർത്ത് ടെക്സസ് കോപ്പൽ പോസ്റ്റ്ൽ സർവീസ് മലയാളി ജീവനക്കാർ പിക്നിക് സംഘടിപ്പിച്ചു. ഒക്ടോബർ 14ന്  രാവിലെ 10 മണിക്ക് കോപ്പൽ ആൻഡ്രൂ ബ്രൗൺ പാർക്കിലായിരുന്നു പിക്നിക്. 

malayali-employees-of-coppell-postal-service-organized-picnic6

കോപ്പൽ സിറ്റി കൗൺസിൽ മെമ്പർ ബിജു മാത്യൂ ഉദ്ഘാടനം നിർവഹിച്ചു. മലയാളികളുടെ കൂട്ടായ്‌മയെ അനുമോദിക്കുകയും വിവിധപ്രവർത്തനങ്ങളെ കൗൺസിൽ മെമ്പർ പ്രശംസിക്കുകയും ചെയ്തു.

malayali-employees-of-coppell-postal-service-organized-picnic10

വിവിധ കലാ കായിക വിനോദ പരിപാടികൾ അരങ്ങേറി. എബി തോമസ്, ജോയ് വർക്കി, സുനിൽ, സോഫിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആവേശകരമായ വടംവലിയും നടന്നു. വൈകിട്ട് നാല് മണിയോടെ പിക്നിക് സമാപിച്ചു. 

malayali-employees-of-coppell-postal-service-organized-picnic9

കോപ്പൽ പോസ്റ്റൽ ജീവനക്കാരുടെ കുട്ടയ്മയാണ് പിക്നിക് സംഘടിപ്പിച്ചത്. ഒരേ സ്ഥാപനത്തിൽ ജോലിചയ്യുന്നവരും വിരമിച്ചവരുമായ 150 ഓളം മലയാളികൾ ഈ കൂട്ടായ്മയിലുണ്ട്. റോയ് ജോണും തോമസ് തൈമുറിയിലുമാണ് കൂട്ടായ്മക്കു നേതൃത്വം നൽകുന്നത്.

malayali-employees-of-coppell-postal-service-organized-picnic4
കോപ്പൽ പോസ്റ്റ്ൽ സർവീസ് മലയാളി ജീവനക്കാർ പിക്നിക് സംഘടിപ്പിച്ചു
malayali-employees-of-coppell-postal-service-organized-picnic
കോപ്പൽ പോസ്റ്റ്ൽ സർവീസ് മലയാളി ജീവനക്കാർ പിക്നിക് സംഘടിപ്പിച്ചു
malayali-employees-of-coppell-postal-service-organized-picnic8
കോപ്പൽ പോസ്റ്റ്ൽ സർവീസ് മലയാളി ജീവനക്കാർ പിക്നിക് സംഘടിപ്പിച്ചു
malayali-employees-of-coppell-postal-service-organized-picnic3
കോപ്പൽ പോസ്റ്റ്ൽ സർവീസ് മലയാളി ജീവനക്കാർ പിക്നിക് സംഘടിപ്പിച്ചു
malayali-employees-of-coppell-postal-service-organized-picnic2
കോപ്പൽ പോസ്റ്റ്ൽ സർവീസ് മലയാളി ജീവനക്കാർ പിക്നിക് സംഘടിപ്പിച്ചു
malayali-employees-of-coppell-postal-service-organized-picnic5
കോപ്പൽ പോസ്റ്റ്ൽ സർവീസ് മലയാളി ജീവനക്കാർ പിക്നിക് സംഘടിപ്പിച്ചു
malayali-employees-of-coppell-postal-service-organized-picnic1

English Summary:

Malayali employees of Coppell Postal Service organized a picnic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com