ADVERTISEMENT

ഹൂസ്റ്റൺ ∙ പേരുകാവിൽ പി.പി.മാത്യുസ് (തരകൻ-91) ഹൂസ്‌റ്റണിൽ അന്തരിച്ചു. ഭാര്യ: കുഴിക്കാല കുരീക്കാട്ടിൽ ആനി മാത്യൂസ്. മക്കൾ: ഫ്ലോസി, നോയൽ, ഷീല, ഷെർലി, നിർമൽ. മരുമക്കൾ. അച്ചൻകുഞ്ഞ്ചാണ്ടി, സണ്ണി കോവൂർ, പാസ്‌റ്റർ പി.എസ്.ജോർജ്, പാസ്റ്റർ റോയി മോൻ കോശി, ബോബി ജോൺ. മെമ്മോറിയൽ സർവീസ് 10/25/24 വെള്ളി 6PM, സർവീസുകൾ 10/26/24 ശനി AM .  വിലാസം : ലിവിങ് വാട്ടർ ക്രിസ്ത്യൻ ചർച് 845 സ്റ്റാഫ്‌ഫോർഡ് ഷിറിൻ റോഡ്, സ്റ്റാഫ്‌ഫോർഡ്, ടെക്സാസ്  77477.
(വാർത്ത ∙ ജോയി തുമ്പമൺ)  

English Summary:

PP Mathews Died in Houston

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com