മേരിലാൻഡിൽ ഭക്ഷ്യവിഷബാധ; 46 പേർ ചികിത്സയിൽ
Mail This Article
×
മേരിലാൻഡ് ∙ മേരിലാൻഡിൽ 46 പേർക്ക് ഭക്ഷ്യവിഷബാധ. തിങ്കളാഴ്‌ച വൈകിട്ട് 3:45ന് ബാൾട്ടിമോറിനടുത്ത്, സഹപ്രവർത്തകൻ തയാറാക്കിയ ഭക്ഷണം കഴിച്ച 46 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായ് അധികൃതർ അറിയിച്ചു.
സംഭവത്തിൽ ഹോവാർഡ് കൗണ്ടി ഹെൽത്ത് ഡിപ്പാർട്ട്‌മെന്റും മേരിലാൻഡ് ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചു. രോഗികളുടെ നില ആശ്വാസകരമാണെന്ന് അധികൃതർ അറിയിച്ചു.
English Summary:
46 people hospitalized after food poisoning in Maryland
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.