ചെറുകത്ര ജോർജ് തോമസ് അന്തരിച്ചു
Mail This Article
×
റാന്നി ∙ ഈട്ടിച്ചുവട് ചെറുക്രത പരേതരായ സി. എം. തോമസിന്‍റെയും, റേച്ചൽ തോമസിന്‍റെയും മകൻ ചെറുകത്ര ജോർജ് തോമസ് (അച്ചൻകുഞ്ഞ്-88) അന്തരിച്ചു. സംസ്കാരം, 18 ന് രാവിലെ 7:30 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്കും, പൊതുദർശനത്തിനും ശേഷം ഉച്ചയ്ക്ക് ഒരുമണിയോടുകൂടി റാന്നി അങ്ങാടി, ഈട്ടിച്ചുവട് നസ്രേത്ത് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും.
പത്തനംതിട്ട വാഴമുട്ടം പൊയ്കമേലേതിൽ ഏലിയാമ്മ ജോർജ് ആണ് ഭാര്യ: ബിനു, ബിനോയി, ബിനോജ്, ബിൻസി എന്നിവർ മക്കളും, ഷൈനി, സുബി, ബിന്ദു, നെബു എന്നിവർ മരുമക്കളുമാണ്. (എല്ലാവരും യുഎസ്).
(വാർത്ത: മനു ചെറുകത്ര, ഫിലഡൽഫിയ)
English Summary:
George Thomas Obit News
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.