ADVERTISEMENT

ന്യുയോർക്ക് ∙ കോടുകുളഞ്ഞി, വയലില്‍ (മണലേല്‍ ശാഖ) വീട്ടില്‍ ജോണ്‍ എം.ജോണ്‍ (സണ്ണി, 82 വയസ്സ്) ന്യുയോർക്കിൽ  അന്തരിച്ചു. ന്യുയോർക്കിൽ സിഎസ്ഐ മലയാളം കോണ്‍ഗ്രിഗെഷന്റെ ആദ്യകാല അംഗങ്ങളിൽ ജോൺ എം. ജോണും  കുടുംബവും ഉൾപ്പെടുന്നു.  

മാതാപിതാക്കള്‍: പരേതരായ എം.ജെ.ജോണ്‍, അന്നാമ്മ ജോണ്‍. ഭാര്യ: അമ്മിണി ജോണ്‍, വയലില്‍ പടീററതില്‍ പരേതരായ വി.സി. വറുഗീസിന്റെയും, തങ്കമ്മ വറുഗീസിന്റെയും മകള്‍. മക്കള്‍: സജി ജോണ്‍ (യുഎസ്), ഡോ.സിബി ജോണ്‍ (യുഎസ്), മരുമക്കള്‍: ലീന സജി, ഡോ.റൂബി ജോണ്‍, കൊച്ചുമക്കള്‍: അഞ്ജലി, കിരണ്‍, ഈതന്‍, ഇവ. സഹോദരിമാര്‍: ലാലു തമ്പി (എറണാകുളം), ബീന ഐപ്പ് (യുകെ).

നവംബര്‍ 22ന് 4.30 മുതല്‍ 8 മണി വരെ സിഎസ്ഐ മലയാളം കോണ്‍ഗ്രിഗേഷനിൽ പൊതുദര്‍ശനം. സംസ്‌കാര ശുശ്രുഷ നവംബര്‍ 23 രാവിലെ 9 മുതല്‍ 10.45 വരെ സിഎസ്ഐ മലയാളം കോണ്‍ഗ്രിഗേഷനിൽ. തുടർന്ന് ഓള്‍ സെയിന്റ്സ് സെമിത്തെരിയിൽ സംസ്‌കാരം. 

English Summary:

John M John Died in Newyork

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com