റാമല്ല ഞാൻ കണ്ടു – മുരീദ് ബർഗൂതി
പരിഭാഷ: അനിത തമ്പി
ഡി സി ബുക്സ്
വില : വില: 280 രൂപ
Mail This Article
×
കൈയെത്തുന്നിടത്ത് ഉണ്ടാകേണ്ട പുസ്തകം, അതാണിത്, മറക്കാനരുതാത്ത ഓർമ്മകൾ, മൂർച്ചയേറിയ ഉൾക്കാഴ്ചകൾ, പേരിന്റെ കളികൾ, അനായാസേന ഒഴുകിവരുന്ന കഥകൾ, തീർപ്പുകളില്ല, ഉള്ളത് നാടുകടത്തലിന്റെ ഉത്കടമായ വേദന മാത്രം, എല്ലാം ഒരു യഥാർഥ കവിയുടെ വാക്കുകളിൽ.