ADVERTISEMENT

ചിരിയെ മറക്കാൻ പഠിച്ചതു 

ഗുണം ചെയ്തു.

അല്ലെങ്കിൽ നിത്യതയുടെ 

അഗാധഗർത്തത്തിൽ ശയിക്കുമ്പോൾ 

മുഖത്ത്‌ പതിക്കുന്ന കള്ളകണ്ണീരിന്റെ 

ഗന്ധമുള്ള മണ്ണിനെ  

വകഞ്ഞു മാറ്റാൻ ഞാൻ നന്നേ 

പണിപ്പെട്ടേനെ.!!!

English Summary:

Malayalam Poem ' Chiriyude Maranam ' Written by Adv. Jibu J.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com