ADVERTISEMENT

സ്വപ്നം കാണാറുണ്ടോ?

ഉണ്ട്..

പക്ഷേ ഇപ്പോൾ ഇല്ല 

എന്തേ സ്വപ്നം കാണാതെ ഇരിക്കുന്നേ.. 

കാണുന്നത് ഒന്നും നടക്കാറില്ല 
 

അങ്ങനെയെങ്കിൽ 

നടക്കുന്ന സ്വപ്നം കണ്ടൂടെ.. 

ഹൊ, അതൊന്നും നടക്കില്ലെന്നേ

ശ്രമിച്ചാൽ നടന്നാലോ?

എന്റെ സ്വപ്നങ്ങൾക്ക് വഴിയൊരുക്കാൻ 

ആരുണ്ട്?
 

നിന്റെ സ്വപ്നങ്ങൾക്ക് വെളിച്ചം നീ തന്നെ 

നിന്റെ പാതയും നീ തന്നെ 

ആരെ കാത്തു നീ ഇരിക്കുന്നു.. 

നിന്റെ സ്വപ്നങ്ങൾ നിന്നെയും കാത്തിരിക്കുന്നു.. 

English Summary:

Malayalam Poem ' Swapnam ' Written by Jitha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com