ADVERTISEMENT

വരൂ, ഒരു വേളയെന്നിൽ   

ഒന്നായൊരുമിച്ച് തോളുരുമ്മി,

മണല്‍ത്തരികളെ ആഞ്ഞു പുൽകും 

തിരയുടെ മാറിൽ, 

ആരും കാണാമനസ്സിന്‍ തീരങ്ങളിൽ 

അന്തിച്ചുവപ്പില്‍ സ്വര്‍ണ്ണ–

വർണ്ണമേറ്റു നടക്കാം, 
 

രാവിന്‍ പൂക്കള്‍ വിതാനിച്ച 

ആകാശച്ചെരുവിൽ...

യക്ഷ കിന്നരൻമാർ ഉടൽ 

തേടിയലയും യാമങ്ങളിൽ... 

നീയും ഞാനുമായി തീര്‍ക്കുമൊരു

ഗന്ധര്‍വ്വ ലോകം...

English Summary:

Malayalam Poem ' Neeyum Njanum ' Written by Sreepadam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com