ADVERTISEMENT

അര്‍ഥം മറന്ന നിഘണ്ടുവിനെ പോലെയവർ

സ്വയം മറന്ന നേരങ്ങളിൽ

ജീവിതാകാശത്തില്‍

സമയമേഘങ്ങള്‍ ഉരുണ്ടു കൂടി
 

2
 

ഭൂമിയുടെ ചരിഞ്ഞ അച്ചുതണ്ട് പോലെ

അവളുടെ സ്നേഹം

വിധേയത്വത്തിന്റെ പടവുകൾ

മെല്ലെ താണ്ടി.
 

3
 

ഒടുവിൽ ..

സ്നേഹ തടവറയ്ക്കുള്ളിലയാൾ

തളയ്ക്കപ്പെട്ട നേരത്ത്

പ്രണയിക്കുകയെന്നാൽ

കീഴടക്കുകയാണെന്ന് കൂടി

അറിഞ്ഞവൾ ആർത്തു ചിരിച്ചു.

English Summary:

Malayalam Poem ' Snehasakalangal ' Written by Divya N.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com