ADVERTISEMENT

താരാട്ടുപാടി ഉറക്കും

എൻ കൺമണിയെ

നിൻ പുഞ്ചിരി തൂകും 

മുഖം കണ്ട് എൻമനം

വാത്സല്യത്തിൽ മതിമറന്നു
 

‌നിൻ വളർച്ച പടിപടിയായി

ഉയർന്നു എൻ ഭാവനയിൽ

എൻ ചക്കരയെ

എൻ തങ്കക്കുടമേ

പൂനിലാവ് പൂത്തുലയുന്ന 

നിൻ പുഞ്ചിരി മുഖം

എൻ മനം കവർന്നു

English Summary:

Malayalam Poem ' Tharattu ' Written by Sobhana Rajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com