ADVERTISEMENT

ആരോൺ ടെയ്‌ലറിനെ നായകനാക്കി ജെ.സി. ചാൻഡർ സംവിധാനം ചെയ്യുന്ന സൂപ്പർഹീറോ ചിത്രം ക്രാവെൻ ദ് ഹണ്ടർ ട്രെയിലർ എത്തി. റസൽ ക്രോ, ക്രിസ്റ്റഫർ അബോട്ട്, അലെസാന്ദ്രോ നിവോള എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

ബെൻ ഡേവിസ് ആണ് ഛായാഗ്രഹണം. ഡിസംബർ 13ന് ചിത്രം തിയറ്ററുകളിലെത്തും.

English Summary:

Watch Kraven The Hunter Trailer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com