ADVERTISEMENT

12 കോടിയിലധികം രൂപം പ്രേക്ഷകർക്ക് സമ്മാനമായി ലഭിച്ച മഴവിൽ മനോരമയുടെ ജനപ്രിയ ഷോ  ‘ഉടൻ പണം’ അഞ്ചാം സീസണിലേക്കുള്ള ഓഡിഷൻഷ ആരംഭിക്കുന്നു. തൃശൂരും കോട്ടയത്തുമാണ് ആദ്യഘട്ട ഓഡിഷൻ നടക്കുക. തശൂരിൽ ജൂൺ 15ന് ഇക്കണ്ട വാരിയർ റോഡിലുള്ള മലയാള മനോരമ ഓഫിസിൽ വച്ച് രാവിലെ 8 മണി മുതൽ ഓഡിഷൻ ആരംഭിക്കും.

കോട്ടയത്ത് ജൂൺ ‌16 നു കെകെ  റോഡിലുള്ള മലയാള മനോരമ ഓഫിസിൽ വച്ച് രാവിലെ 8 മണി മുതൽ ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com