വിലക്കയറ്റം തുടരുന്നു
Mail This Article
×
ന്യൂഡൽഹി∙ കഴിഞ്ഞ മാസം ചില്ലറവിലസൂചിക മുൻകൊല്ലം ഫെബ്രുവരിയിലേതിനെക്കാൾ 5.03% ഉയർന്നു. ജനുവരിയിൽ കയറ്റം 4.06% ആയിരുന്നു. ഭക്ഷ്യോൽപന്ന വിലകളിലെ ഉയർച്ചയാണ് കഴിഞ്ഞ മാസം മൊത്തം സൂചികയെ പിടിച്ചുയർത്തിയത്. 3.87% വിലവർധനയാണ് ഭക്ഷ്യോൽപന്നവിഭാഗത്തിലുണ്ടായത്. ഇന്ധനവിഭാഗത്തിൽ 3.53% വർധനയാണുള്ളത്.2% മുതൽ 6% വരെ (ശരാശരി 4%) വിലക്കയറ്റമാകാമെന്നാണ് റിസർവ് ബാങ്ക് വിലയിരുത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.