പുതിയ ഔഡി എസ്5 സ്‌പോർട്ബാക്ക്
Mail This Article
×
കൊച്ചി∙ ജർമൻ ആഡംബര കാർ നിർമാതാവായ ഔഡിയുടെ പുതിയ എസ്5 സ്‌പോർട്ബാക്ക് ഇന്ത്യയിൽ വിപണിയിലെത്തി. 354 എച്ച്പി, 500 എൻഎം ടോർക്ക് 3 ലീറ്റർ ട്വിൻ-ടർബോ പെട്രോൾ എൻജിനാണ് കരുത്തു പകരുന്നത്. വില 79.06 ലക്ഷം രൂപ(എക്സ് ഷോറൂം) മുതൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.