ശമ്പള പാക്കേജ് കുറച്ച് വിപ്രോ
Mail This Article
×
മുംബൈ∙2022ലെ റിക്രൂട്മെന്റിൽ സിലക്ഷൻ ലഭിച്ചു കാത്തിരിക്കുന്ന ഉദ്യോഗാർഥികളോട് കുറഞ്ഞ ശമ്പളത്തിന് ജോലിക്കു ചേരാമോ എന്ന് ആരാഞ്ഞ് ഐടി കമ്പനി വിപ്രോ. എലൈറ്റ് 3.5 ലക്ഷം, ടർബോ 6.5 ലക്ഷം രൂപ എന്നിങ്ങനെയാണ് വിപ്രോയിലെ തുടക്കക്കാർക്കുള്ള രണ്ടു പ്രതിവർഷ ശമ്പള പാക്കേജ്. 6.5 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് റിക്രൂട്ട് ചെയ്ത ഉദ്യോഗാർഥികളോടാണ് 3.5 ലക്ഷത്തിന്റെ പാക്കേജിൽ ജോലിക്കു ചേരാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.