ADVERTISEMENT
താരസുന്ദരികളുടെ ഗൗണുകളുടെ ഭംഗിയെക്കാൾ കാൻ ചലച്ചിത്ര മേളയി‍ൽ ഇപ്പോൾ ചർച്ചയാകുന്നത് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ 4100 കോടി രൂപയുടെ അത്യാഡംബര ഉല്ലാസ ബോട്ടാണ്. ലോകത്തിലെ ഏറ്റവും വലിയ ഈ ഉല്ലാസ നൗകയിലാണ് ജെഫ് ബോസോസും വനിതാ സുഹൃത്ത് ലോറെൻ സാൻചെസും കാൻ മേളയിലെത്തിയത്. കോറു എന്നുപേരുള്ള ആഡംബര നൗകയുടെ നടത്തിപ്പിപ്പിനായി ഒരു വർഷം ബെസോസിനു ചെലവാകുക 200 കോടി ഡോളറാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com