യൂണിയൻ ബാങ്ക് സോണൽ മേധാവിയായി രേണു കെ.നായർ ചുമതലയേറ്റു
Mail This Article
×
കൊച്ചി∙ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ കേരളം ഉൾപ്പെടുന്ന മംഗളൂരൂ സോണൽ മേധാവിയായി മലപ്പുറം സ്വദേശിനിയായ രേണു കെ. നായർ ചുമതലയേറ്റു. നേരത്തെ മഹാരാഷ്ട്ര താനെ റീജൻ മേധാവിയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.