ADVERTISEMENT
ന്യൂഡൽഹി∙ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ആഡംബര കപ്പൽ ടൂറിസത്തിന്റെ (ക്രൂസ്) സാധ്യത കേന്ദ്രം പരിശോധിക്കണമെന്ന് പാർലമെന്റ് സമിതിയുടെ ശുപാർശ. സാംസ്കാരിക, ടൂറിസം, ഗതാഗത മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട സ്ഥിരം സമിതിയുടെ റിപ്പോർട്ടിലാണ് ശുപാർശ. നിലവിൽ മുംബൈ മാത്രമാണ് ക്രൂസ് ടൂറിസം മേഖലയായി കാര്യമായി പരിഗണിക്കപ്പെടുന്നത്. കേരളം, ഗുജറാത്ത്, ബംഗാൾ, ഗോവ എന്നിവയ്ക്ക് ഈ മേഖലയിൽ വൻ സാധ്യതകളുണ്ടെന്ന് സമിതി അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com