ADVERTISEMENT
ഓസ്ട്രേലിയയിൽ നിന്ന് അസംസ്കൃത വസ്തുക്കൾ കൊണ്ടുവരുന്ന ചരക്കുകപ്പലുകൾക്ക് എൽഎൻജി ഇന്ധനം തിരഞ്ഞെടുത്ത് ടാറ്റ സ്റ്റീൽ. ഇതോടെ, വൻചരക്കുകപ്പലുകളിൽ പ്രകൃതിസൗഹൃദ ഉൽപന്നമായ എൽഎൻജി ഉപയോഗിക്കുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനിയായി ടാറ്റ സ്റ്റീൽ മാറി. കാർബൺ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കുകയാണു ലക്ഷ്യം. 2021ൽ ടാറ്റ സ്റ്റീൽ ചരക്കുനീക്കത്തിന് ഹരിത ഇന്ധനം ഉപയോഗിച്ചുതുടങ്ങിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com