ADVERTISEMENT
വില വൻതോതിൽ ഉയർന്നതിനെത്തുടർന്ന് ബർഗറിൽ നിന്നും റാപ്പിൽ നിന്നും തക്കാളിക്ക് താൽക്കാലിക അവധി നൽകി ബർഗർ കിങ്ങും. തക്കാളിക്ക് അവധി വേണമെന്നും വിഭവങ്ങളിൽ തക്കാളി ചേർക്കാൻ വിലവർധന മൂലം കഴിയുന്നില്ലെന്നും ചില ഔട്‌ലെറ്റുകളിൽ നോട്ടിസും വച്ചിട്ടുണ്ട്. നേരത്തെ മക്ഡോണൾഡ്സും സബ്‌വേയും തക്കാളി ഒഴിവാക്കിയിരുന്നു. രാജ്യത്തെ ചില്ലറ വിലക്കയറ്റത്തോത് വൻതോതിൽ ഉയർന്ന സാഹചര്യത്തിൽ തക്കാളി വില വർധന നിയന്ത്രിക്കുന്നതിനായി ഡിമാൻഡ് കുറയ്ക്കുകയെന്ന ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ടെന്നാണ് വൻകിട റസ്റ്ററന്റ് ശൃംഖലകൾ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com